അമ്മതൻ അമ്മിഞ്ഞ പാൽ കുടിച്ചും പിച്ചവച്ചു കുഞ്ഞുരുള ചോറുണ്ടും വിഷമില്ല, പച്ചക്കറിയും പഴവും കഴിച്ചും മഴയിലും വെയിലിലും ഓടിക്കളിച്ചും നമുക്ക് ആർജിക്കാം പ്രതിരോധം കൂട്ടരെ നമുക്കൊന്നിച്ചു നേരിടാം മഹാ വ്യാധികളെ......