അവന്റെ പുഞ്ചിരിക്ക് ഓർമ്മകളുടെ പഴക്കമുണ്ടായിരുന്നു. പഴമയുടെ പൊടി നിറഞ്ഞ ഓർമ്മകളായിരുന്നു അവന്റെ സ്വപ്നം ഒരായിരം ജീവന്റെ മൗനത്തെ യാണ് അവൻ വെറുത്തിരുന്നത്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത