ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

കേരളം എന്നൊരു മഹാനാട്.

കൊറോണ എന്നൊരു മഹാമാരി .

ആകൊറോണയെ പ്രതിരോധിക്കാൻ

ഒറ്റക്കെട്ടായി ഒന്നിക്കാം

സംരക്ഷിക്കാൻ പ്രതിരോധിക്കാൻ
ഒത്തൊരുമിക്കാം
കൈകോർക്കാം



 

അമീന. N
4A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത