ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/കൊറോണ

22:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44318 (സംവാദം | സംഭാവനകൾ) (കൊറോണ)


ലോകമാകെ പടർന്നൊരു മഹാമാരി
പേടിപ്പിച്ചു മഹാമാരി
മരണങ്ങൾ വിതച്ചൊരു മഹാമാരി
ഒറ്റക്കെട്ടായി നിന്നു നാം
ഒറ്റമനസ്സായി നിന്നു നാം
നാട്ടിലാകെ ആശങ്ക
റോഡിലെല്ലാം ശൂന്യത ചെറുത്തീടാം ഒറ്റയ്ക്കൊറ്റയ്ക്കായ്
നിന്നീ മഹാമാരിയെ
 

അഭിനവ്. എസ്.ബി
[[|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020