22:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42365(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആഗോള ഭീകരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനതൻ മണ്ണിൽ പിറന്നൊരു ഭീകരനാം രോഗാണു കൊറോണ.
ആഗോള ഭീകരനൊരുഅണു
രോഗാണു വന്നെത്തി ധരണിയാകെ.
ഈ വിശ്വമാകെ പരന്നു മഹാമാരിയായി
എല്ലായിടത്തുമാവനെത്തി
ഭയം വിതച്ചു.
ഒരുമയായി ഒന്നിച്ചൊരറ്റക്കെട്ടായി ഏകരായ് ഏകയായി നാം
വസിക്കാൻ ശ്രമിക്കണം.
ഒരുമ വേണം നമുക്കു പക്ഷേ ഒരുമിച്ചുള്ള കൂട്ടമത് വേണ്ട.
നഗ്നനേത്രങ്ങൾക്ക് കാണാത്തതെന്നാൽ കാട്ടി വെയ്ക്കുന്നതെത്ര ഭയങ്കരം.
ലാഭം ഒക്കെ കൊതിച്ച മാനവർ ചിലർ ഭയം കൊണ്ട് വസിക്കുമി ഭൂമിയിൽ. ശക്തനാണവൻ
ശത്രുവാം കൊറോണ.
നിപയെയും ഓഖിയേയും
തുരത്തിയവരാണു നമ്മൾ
മലയാളികൾ.
ഹാൻഡ് വാഷും സാനിറ്ററെയിസും ഉപയോഗിച്ചു തുരത്തിടാം കോറോണയെന്ന കോവിഡ് എന്ന മഹാവ്യാധിയെ.
ചെറുക്കുക നാം നേരിടുക ഈ മഹാ മാരിയെ ഒരുമയോടെ നേരിടാം