22:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കിളി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളികൾ കിളികൾ പലതരം
നിങ്ങൾ ഭൂമിയിൽ എത്ര തരം
കുഞ്ഞിക്കിളി മഞ്ഞക്കിളി വണ്ണാത്തിക്കിളി
എൻറെ മുറ്റത്തൊരു മാവിന്മേൽ
നേരം പുലരും നേരത്ത്
കാ കാ പാടി കാക്കകൾ എത്തും
കൂ കൂ പാടി കുയിലുകൾ എത്തും
ഹായ് എന്തു രസം രാവിലെ ഉണരാൻ.