22:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നാളേക്ക് | color=4 }} <center> നിശ്ചലങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലങ്ങളാം തെരുവുകളിൽ വഴി വിളക്കുകൾ തെളിയുമ്പോൾ നല്ല നാളുകൾ തെളിയിക്കാൻ ലോകമേ ഉണരുക മുന്നോട്ട് നന്മകൾ പൂക്കും നാളുകൾക്കായ് സൂര്യനെ മൂടും മേഘങ്ങൾ പോൽ മൂടാം ജനവാതിലുകൾ നാം ഒന്നെന്നത് കരുതലായ് മാറുന്നു നാളേക്ക് ....