ഭീതി പരത്തുന്നു,ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാകുന്ന വിനാശകാരി കൊറോണ എന്ന നാശകാരി താണ്ഠവനടനം തുടരുന്ന വേളയിൽ ഭൂലോകമാകെ വിറ കൊള്ളുന്നിതാ പ്രാണനായ് കേഴും മനുഷ്യകുലം മനുഷ്യരെല്ലാം ഒന്നൊന്ന് ഓർമിക്കാൻ വന്നൊരു സൂചക മനുഷ്യനെ തുടച്ചു നീക്കുന്ന വിനാശകാരി ജാതിയേതുമില്ല മതവുമേതുമില്ല പ്രാണനായ് കേഴുന്നു ഞങ്ങൾ....