ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

വീണ്ടുമിതാ ഒരു മഹാമാരി..
മനുഷ്യരാശിയെ കീഴടക്കിവാഴാൻ..
അത് പലരുടെയും കാലനായ്,....
പലരെയും നോക്കി പുഞ്ചിരിക്കുന്നു...
     തോൽക്കരുത്
    പ്രതിരോധമാണ്
     വേണ്ടത് ...
    ഭയമല്ല പരിഹാരം
    ഒരുമായാണ് അനിവാര്യം...
മർത്യന്ന് ജീവിതം
ഇനിയും ഏറെ...
         ഇനിയുമുണരാത്തവരുണ്ട്..
ഒന്നും കാണാതെ, ഗ്രഹിക്കാതെ....
ഒന്നോർക്കണം,
സ്വ അഹങ്കാരത്തിനു ജീവൻതൻ വിലയുണ്ട്....
നാം കുറിക്കുന്നതോ... അന്യന്റെ സമയവും....
 

{{BoxBottom1

പേര്= അനുരാജ് ടി എസ് ക്ലാസ്സ്= +1 കൊമേഴ്‍സ് പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി . എച്ച് . എസ് .എസ് വാളാട് സ്കൂൾ കോഡ്= 15002 ഉപജില്ല= മാനന്തവാടി ജില്ല= വയനാട് തരം= കവിത color= 2