ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/വാഴ

22:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('{{BoxType1 | തലക്കെട്ട്=വാഴ | color=3 പച്ചില ചാർത്തി നിൽപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxType1 | തലക്കെട്ട്=വാഴ | color=3 പച്ചില ചാർത്തി നിൽപ്പൂ നീ ദേവനത്തിലൂടെ പുണ്യ കന്യകേ നിന്നിലൂടെ അറിയുന്നു ഞാൻ മന്ദമാരുതന്റെ തലോടൽ

അനന്യ എസ്
9 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത