ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ജലം

22:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം

ജലം അമൂല്യമാണ് അത് അറിയുക
ജനതേ
ജലം അമൂല്യമാണ് അത് കരുതുക
ജനതേ
ജലം അമൂല്യമാണ് അത് മലിനമാക്കരുത്
ജനതേ
ജലം ജീവനാണ് അത് കാക്കുക
ജനതേ

 

കാശിനാഥ്
1 A ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത