21:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ വെട്ടി മുറിക്കരുത്
ചെടികൾ നട്ടു വളർത്തേണം
തെങ്ങ് നമുക്ക് തേങ്ങ തരും
പ്ലാവ് നമുക്ക് ചക്ക തരും
മരങ്ങൾ നട്ടു വളർത്തീടിൽ
അങ്ങനെ പലതും കിട്ടീടും
പരിസ്ഥിതി നല്ലതു പോലായാൽ
നമുക്ക് കിട്ടും ആരോഗ്യം
നമുക്ക് കിട്ടും ആയുസ്സ്
നമുക്ക് കിട്ടും സന്തോഷം.