വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലേഖനം1
കൊറോണ തകർത്ത വേനലവധി
ഈ അധ്യായന വർഷത്തിലെ അവസാന ഉത്സവമായ പഠനോത്സവത്തിന്റെയും പരീക്ഷയുടേയും തിരക്കിലായരുന്നു നമ്മൾ . മാർച്ച് പത്തിനും പതിവ് പോലെ ഞങ്ങൾ സ്കൂളിലെത്തി . പെട്ടെന്നാണ് വെള്ളിടി പോലുള്ള ഒരു വാർത്ത കാതിലെത്തിയത് .
|