21:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = ഒരു കൊറോണക്കാലം (കവിത) | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴക്കാലം,ചക്കകാലം
അവധിക്കാലം, എന്തെല്ലാം
കാലങ്ങൾ
ഇപ്പോൾ പുതിയ കൊറോണക്കാലം.
പുറകെ വന്നു
ലോക്ക് ഡൗണ് കാലം.
നാടിനും വീടിനും അവധി കിട്ടി
നാട്ടാരും വീട്ടരും വീട്ടിലായി.
പരീക്ഷ കളില്ല. പരീക്ഷണമില്ല
ലോകം മുഴുവനും
അടച്ചുപൂട്ടി.
മാസ്‌ക് ധരിക്കാൻ മറക്കല്ലേ.
കൈ കഴുകാൻ മടിക്കല്ലേ
വീട്ടിൽ ഇരിക്കാം സുരക്ഷിതമായി
അതിജീവിക്കാം വില്ലൻ കോറോണയെ.