21:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെമ്പാടും രോഗ ഭീതിയിൽ ലോകമെമ്പാടും മരണ ഭീതിയിൽ
മാനവരാശി തകർന്നു പോയിത
മർത്ത്യനു ആശ്രയം
ഭവനം ആകുന്നു നരകമാകുന്നിതാ വിശ്വം
നരകമാകുന്നുന്നിതാ ജഗം
മാനവൻ ജീവനുവേണ്ടി പോരാടി
തളരുന്നിതാ രോഗ ഭൂമിയിൽ
തളരാതെ കൈത്താങ്ങായി ലോകം
ജീവൻ തിരികെ നൽകുന്ന ഭിക്ഷഗ്വരൻ മാർ രോഗവിമുക്തി നൽകുന്ന ആതുര സേവകർ വിശ്വസിച്ചിടുക നമ്മൾ ഭരണകൂടത്തെ അനുസരിച്ചിടുക നിയമപാലകരെ
ലോകം ഒന്നായി കൈകോർകുന്നിതാ
നമ്മൾ രോഗ വിമുക്തി ക്കായി
ഒന്നായിതാ, ഒന്നായിതാ, ഒന്നായിതാ....