21:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13739AELPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ മൊത്തം വിഴുങ്ങിടും
ലോക ഭീതിയായ വൈറസ്
ദിനം തോറും ലോകത്തെ തിന്നിടും
ഈ ഭീകരനായ കൊറോണ വൈറസ്
മാസ്കുകൾ കൊണ്ട് വായയും മൂക്കും
പൊത്തീടാം കൊറോണയെ നമുക്ക് അകറ്റീടാം
കൈകൾ കഴുകാം വീട്ടിൽ തന്നെ ഇരിക്കൂ
കൊറോണയെ നമുക്കകറ്റീടാം