പ്രകൃതിയെ നിനക്ക് വേദനിച്ചു വോ മനുഷ്യൻറെ ചെയ്തികളാൽ കുന്നിടിക്കലും മരം മുറിക്കലും പാടം നികത്തലും ഒക്കെയാണല്ലോ മനുഷ്യൻറെ പ്രവർത്തികൾ അരുതേ.... മനുഷ്യരേ അരുതരുതേ പ്രകൃതിയെ നോവിക്കരുതേ, കാത്തിടേണംനമ്മളോരോരുത്തരും പരിസ്ഥിതിയെ മലിനമാക്കരുതേ പ്ലാസ്റ്റിക് കത്തിക്കരുതേ അന്തരീക്ഷം മലിനമാക്കരുതേ, പരിസരം എന്നും ശുചിയാക്കി വെച്ചീടണേ മാറാരോഗങ്ങൾ വരുത്തീടല്ലേ, കൈകോർക്കാം നമുക്ക് കൂട്ടുകാരേ , സുന്ദരമാം ഈ ഭൂമിയെ വാർത്തെടുക്കാൻ.