20:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42661(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= " അമ്മ പ്രകൃതി " <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മുടെ മാലാഖ
സുന്ദരിയായൊരു മാലാഖ
പട്ടുവിരിച്ചൊരു പാടങ്ങളും,
സ്വർണ്ണംതൂകും നിലാവും
നിത്യഹരിതയാം എൻ പ്രകൃതി...
മഴയും വെയിലും തേടിവരുന്നൊരു
പ്രകൃതി, രാവും പകലും തന്നു മടങ്ങുമീ പ്രകൃതി...
പക്ഷിമൃഗാദികൾ വാഴും പ്രകൃതി,
സ്നേഹിക്ക നാം അമ്മയെപ്പോലെ
നമ്മുടെ പ്രകൃതിസുന്ദരിയെ.