ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/അമ്പിളി മാമൻ
അമ്പിളിമാമൻ
അന്തിമയങ്ങും മനത്തയ്യാ അമ്പിളിമാമനെ വന്നല്ലോ ചന്ദ്രിക ചൊരിയും നിന്നെ കാണാൻ ഭുമിക്കെന്തൊരു സന്തോഷം ആകാശത്തിൽ നക്ഷത്രങ്ങൾ ആകെ പൂത്തു വിളങ്ങുന്നു വെള്ളിയുടുപ്പുമണിഞ്ഞെത്തുന്ന നിന്നെക്കാണാൻ എന്തുരസം .
|