എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കാറ്റിന്റെ പാട്ട്

കാറ്റിന്റെ പാട്ടു


കാറ്റേറ്റിരിക്കുവാൻ എന്ത് രസം

കാറ്റെന്നെ തഴുകുമ്പോൾ എന്ത് സുഖം

കാറ്റിലാടും മരങ്ങളും ചെടികളും

കാറ്റിൽ പാറിപ്പറക്കുന്ന കിളികളും

കിളികൾ പാടുന്ന പാട്ടുകൾ കെട്ടങ്

കാട്ടിലോടിക്കളിക്കുവാന് എന്ത് രസം

കാറ്റിനോടെനിക്കേറെ പ്രിയമാണ്

കാറ്റെന്നെ തഴുകി ഉറകീടുന്നു

നിഹാര എസ് തയ്യിൽ
3 A ALPS KADAMBODE
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത