20:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13323(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊലയാളി കൊറോണ
ലോകം മുഴുവൻ പേടിപ്പെടുത്തുന്ന വൈറസ്
കണ്ണിന് കാണാൻ പറ്റാത്ത വൈറസ്
നമ്മളെന്നും വൃത്തിയായിടണം
കൈകളെന്നും സോപ്പിട്ട് കഴുകണം
പരസ്പരം അകലം പാലിക്കണം
നാളെ നാം ഒന്നായിരിക്കണമെങ്കിൽ
ഇന്ന് നാം വേറിട്ട് നിൽക്കണം