ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ വിഷുപ്പുലരി
വിഷുപ്പുലരി
വിഷുക്കാലം വന്നല്ലോ. കൊന്നമരം പൂത്തല്ലോ. കണിവെച്ചീടാല്ലോ. നമുക്ക് കണികണ്ടുണരാല്ലോ. കണികണ്ടും കൈനീട്ടം വാങ്ങിയും, കുട്ടികൾ സന്തുഷ്ടരായിടുന്നു. കണി കണ്ടു, സദ്യയൊരുക്കി. വുഷുദിനമങ്ങനെ ആഘോഷിച്ചു
|