സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ ജീവൻ
ഭൂമിയുടെ ജീവൻ
ഭൂമിതൻ ജീവനയൊഴുകുന്ന പുഴയിലും കളകള ശബ്ദമിട്ടൊഴുകുന്ന നദിയിലും മാലിന്യമൊട്ടാകെ കുന്നു കൂടി അത് കാണുവാൻ നാമൊരു കുാണിയായി മീനുകൾ തൻ വാസമൊരുക്കിയ ജല മിന്നു മീനുകൾക്കൊക്കെയും നാശമായി ശുദ്ധമാം ജലത്തിലോ മാലിന്യമേറി ജലമില്ല ശുദ്ധജല മില്ലെന്നു ചൊല്ലുന്ന നാം ഒരു വേല നമ്മളീ ചെറു ബാല്യമൊക്കെയും ഒരുമനമോടൊരുമിച്ചീടുകിൽ അരുവിയും പുഴകളും ചെറു വഴിയൊക്കെയും ശുദ്ധമാക്കിടുവാനൊത്തു ചേരാം
|