20:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാർത്ഥികൾ നമ്മൾ
നന്മകൾ വളർത്തും വിദ്യാർത്ഥികൾ നമ്മൾ
നമ്മുക്ക് ശീലികാം വ്യക്തിശുചിത്വം
അങ്ങനെ നമ്മുക്ക് മാരക രോഗങ്ങളകറ്റാം.
ഇതു കോറോണക്കാലം ജാഗ്രത വേണ്ട കാലം
നമ്മുക്ക് കോറോണയിൽ നിന്നും രക്ഷ നേടാം
കരങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വെടിപ്പാക്കിടാം,
സാമൂഹിക അകലം പാലികാം
ഉയർത്തെഴുനേൽക്കട്ടങ്ങനെ നവകേരളം.