എ.എം.യു.പി.എസ്. ചേലക്കാട്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
ഛിൽ ഛിൽ ഛിൽ, മാവിൻ കൊമ്പിലിരിക്കുന്ന അണ്ണാറക്കണ്ണൻ്റെ ശബ്ദം കേട്ടാണ് മനു ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നപ്പോൾ തന്നെ അവൻ്റെ മനസ്സിലേക്ക് ആ കാര്യം ഓടിയെത്തി, "കഷ്ടം! കൊറോണ കാലമാണ്. കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റില്ല.എന്തിന്
|