എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/മഹാവ്യാധി

20:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി      | color= 4 }} <center> <poem> ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി     

ആഗോള ശൃംഖലയെ തച്ചുടച്ച
മഹാവ്യാധിയാം കൊറോണയെ           
ചീനയിൽ പിറവി കൊണ്ട്
സമസ്ത ലോകത്തെയും   
കൈപിടിയിലാക്കിയ
മഹാ വിപത്തിനെ                         
വൻകിട സാമ്രാജ്യങ്ങളെ
തച്ചുടച്ച സാത്താൻ             
രൂപം പൂണ്ട വൈറസിനെ     
വിവേചനമന്യേ
ലോക മനസ്സിനെ ഒരു
കുട ക്കീഴിലാഴ്ത്തിയ ഭീതിയെ
ഇന്നൊരു അകലം പാലിച്ചിടൂ
പിന്നീടെന്നും കൈകോർക്കാൻ
ലോകരെ  നമുക്കൊരുമിക്കാം                            
മാനവ കുലത്തിനെ കാർന്നു തിന്നുന്ന
സർവ വ്യാപിയാം കൊറോണയെ
തുടച്ചുമാറ്റിടാം പുത്തൻപുലരിക്കായി.

അജാസ് അൻസാരി
7 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത