അരുതേ അരുതേ പിടി കൂടരുതേ തിരിച്ച് പോക കൊറോണേ നീ ശുചിയായ് നാമിരുന്നോളാം അകന്ന് നാമിരുന്നോളാം. നിയമങ്ങൾ നന്നായ് പാലിക്കാം അനുസരണയോടെ ജീവിക്കാം പരിസരം വെടിപ്പായ് സൂക്ഷിക്കാം പ്രകൃതിയെ നന്നായ് സ്റ്റേഹിക്കാം വെറുതേ വിടുക മാനവരെ നന്മകൾ എങ്ങും നിറയട്ടെ