നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ

അരുതേ അരുതേ പിടി കൂടരുതേ
തിരിച്ച് പോക കൊറോണേ നീ
ശുചിയായ് നാമിരുന്നോളാം
അകന്ന് നാമിരുന്നോളാം.
നിയമങ്ങൾ നന്നായ് പാലിക്കാം
അനുസരണയോടെ ജീവിക്കാം
പരിസരം വെടിപ്പായ് സൂക്ഷിക്കാം
പ്രകൃതിയെ നന്നായ് സ്റ്റേഹിക്കാം
വെറുതേ വിടുക മാനവരെ
നന്മകൾ എങ്ങും നിറയട്ടെ

അഷിക .വി
5 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത