ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/വർത്തമാനകാലം

19:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 || തലക്കെട്ട്= വർത്തമാനകാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വർത്തമാനകാലം

ലോകംഭീതിയിൽ അലയുമ്പോൾ
ഉലകം ചുറ്റാൻ വിതുമ്പും മനുഷ്യാ.....

 ഏകനായി ശക്തനാവുക മനം കൊണ്ട് ഒരുമിക്കുക..

 കോർക്കേണ്ടത് കരങ്ങളല്ല മനങ്ങളാണ് ..

മതങ്ങൾ അല്ല മരുന്നാണ് മുഖ്യമെന്ന് മനസ്സിലാക്കൂ...

 രാപ്പകലില്ലാതെ നമ്മേ ശുശ്രൂഷിക്കുംമാലാഖമാർക്ക് വേണ്ടി...

 കണ്ണു ചിമ്മാതെ നമ്മേ നിയന്ത്രിക്കും പടയാളികൾക്ക് വേണ്ടി....

  നമ്മെ സ്നേഹിക്കും ഒരുപറ്റം മനസ്സുകൾക്ക് വേണ്ടി...

  • വീട്ടിലിരിക്കു'*

 

ദര്ശന
7 ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരംസൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /