കവികൾ വാഴ്ത്തിയ മലനാടേ കഥകൾ പുകഴ്ത്തിയ മലനാടേ കൈകോർത്തിനിയും മുന്നോട്ട് പോകുവതെങ്ങനെ നാമിന്ന് പ്രാണികൾ ,പാറ്റകൾ ,വിട്ടിലുകൾ ഭക്ഷിക്കുന്നൊരു ചീനൻ തന്റെ പക്വത പോയൊരു നിമിഷത്തിൽ പകച്ചു പോയി ഭൂമിമാതാ കൊടിമർത്യർ തിങ്ങും ലോകം കൊറോണ തന്നുടെ പിടിയിലമർന്നു കൈകോർത്തിനിയും മുന്നോട്ട് പോകുവതെങ്ങനെ നാമിന്ന് ശൈശവമെന്നോ ബാല്യമെന്നോ യൗവ്വനമെന്നോ വാർദ്ധക്യമെന്നോ തരമില്ലാതെ കാർന്നു തിന്നും കൊറോണയെന്നൊരു ഭീകരമാ രി തുടച്ചുനീക്കാം ഒത്തൊരുമിച്ചു കൊറോണയെന്നൊരു ഭീകരനെ ശുചിത്വമെന്നൊരു തപോവനത്തിൽ അടിയുറച്ചു നിൽക്കുക നാം വ്യക്തി ശുചിത്വം പാലിക്കു കൈകൾ കൈകഴുകി മുന്നേറു കരം കൊടുക്കൽ ആശ്ലേഷം വേണ്ട നമുക്ക മാളോരേ അനുസരിക്കു പാലിക്കു അധികാരികൾ തൻ നിർദേശങ്ങൾ എങ്കിലുറപ്പ് കൊറോണയെ തുടച്ചു നീക്കാം മാളോരേ