മനുഷ്യനെ കൊന്നൊടുക്കുവാൻ നാടുനീളെ ഓടുന്ന മഹാമാരിയെ നാട്ടിൽ നിന്നും പെയ്തെറിഞ്ഞിടാൻ നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കുവിൻ ജാതിയോ മതമോ ഏതു മായാലും മനുഷ്യരെ രക്ഷിക്കുവാൻ മരുന്നുമില്ല ആരോഗ്യ പ്രവർത്തകർ നൽകിടുന്ന നിർദ്ദേശങ്ങൾ ഓരോന്നായ് ഏറ്റുവാങ്ങി കൈ ഇടക്കിടെ സോപ്പു കൊണ്ട് കഴുകി കരുതലായ് വീട്ടിലിരിക്കണം നാം മാസ്ക്കുകൾ തൻ പരിരക്ഷയായ് കൊന്നൊടുക്കിടും നാം കോവിഡിനെ മാനവരാശി തൻ ഉയർത്തെഴുന്നേൽപ്പിനായ് സാമൂഹിക അകലം പാലിച്ച് കഴിഞ്ഞിടാം കൂട്ടരേ