തോൽക്കുക യില്ല കേരളം തളരുകയില്ല കേരളം കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു നിർത്തി തോൽപ്പിക്കും അകലം നമ്മൾ പാലിക്കും നിയന്ത്രണങ്ങൾ കൈക്കൊള്ളും വീട്ടിലിരുന്ന് ഒറ്റക്കെട്ടായി പൊരുതി നമ്മൾ ജീവിക്കും