സർക്കാർ നൽകുന്ന
മാർഗനിർദേശങ്ങൾ.
നെഞ്ചോട്ചേർത്ത്.
നമുക്ക് മുന്നോട്ട് പോയീടാം.
തൻ മാർഗ്ഗനിർദ്ദേശങ്ങൾ
ഒന്നായ് ശിരസ്സിൽ വഹിച്ചീടാം
കൊറോണ എന്ന മഹാവ്യ ധിയെ
ഒന്നിച്ച് തുരത്തീടാം.
നമ്മുടെ രാജ്യത്തിനും
നമ്മുടെ നല്ല നാളെക്കുമായി
എടുത്തീടാം നാം പ്രതിഞ്ജ ഒന്നായി
ഈ കാലമത്രയും.
ജോമോൾ. ജെ.ആർ.
8ബി എച്ച് എസ് വാവോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത