പ്രളയം കണ്ടു വിറച്ചില്ല നിപ്പ കണ്ടു ഭയന്നില്ല ഇത് 'കേരള'- മാണ് വൈറസേ ഓടിയൊളിച്ചോ കൊവിഡേ!
തേൻ നൽകുന്ന തേനീച്ച പൂ നൽകുന്ന പൂമ്പാറ്റ മീൻ നൽകുന്ന കടലമ്മ മഴ നൽകുന്ന കാർമേഘം എന്തൊരു സ്നേഹം നമ്മോട് നാമും സ്നേ- ഹിച്ചീടേണ്ടേ? നമ്മുടെ സഹജീവികളെ...