നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ

18:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ആരോഗ്യശീലങ്ങൾ | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യശീലങ്ങൾ

ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെൻകിലും അസുഖം വരും.’’ പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി.

ആൻവിയ പ്രകാശ്
4എ [[|കോവൂർ.എൽ.പി.സ്കൂൾ]]
മട്ടന്നൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കണ്ണൂർ