18:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചപ്പിലക്കൂട്ടം | color= 4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലപില കൂട്ടും
കുട്ടികളെ...
ചെറു ചെറു
വേലകൾ ചെയ്തിടൂ...
ചപ്പും ചവറും
നീക്കിടൂ...
സമയം പാഴാ-
ക്കീടല്ലേ...
നാടും നഗരവും
നന്നാവും...
ശുചിത്വ കേരളം
വന്നീടും...
ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത