ആൽമരമേ......ആൽമരമേ എന്നോടിഷ്ടം കൂടാമോ കിളികൾക്കും....മൃഗങ്ങൾക്കും തണലേകുന്നൊരു മരമാണേ പൊള്ളും വെയിലിൽ നിന്നീടും എൻെറ വേദന ആരറിവൂ ശുദ്ധവായു കിട്ടണമെങ്കിൽ എല്ലാവർക്കും ഞാൻ വേണം . കാലമേറെ കഴിഞ്ഞാലും ആരും എന്നെ മറക്കില്ല . കാറ്റടിച്ചാലും ,മഴപെയ്താലും എങ്ങോട്ടും ഞാൻ വീഴില്ല .