ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/മാലാഖമാരായ നഴ്സുമാർ

മാലാഖമാരായ നഴ്സുമാർ

നറു പുഞ്ചിരിയോടെ പുതുവെളിച്ചം തൂകി
പറന്നെത്തുന്ന മാലാഖാമാരായ നഴ്സുമാർ ...
ആതുരസേവനമെന്ന ലക്ഷ്യത്തോടെ
ഇറങ്ങികുതിക്കുകയാണവൾ....
മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന
രോഗികൾക്ക് സാന്ത്വനം ഏകി
ഈ മാലാഖമാർ....
തൻെറ സ്വപ്നങ്ങളെല്ലാം
മറച്ചുകൊണ്ട് മറ്റുള്ളവർക്കേ
വേണ്ടി ജീവിക്കുകയാണവൾ....
ആ ജീവിതത്തിൽ അവൾ ഏറെ
സന്തോഷങ്ങൾ കണ്ടെത്തുന്നു....
എന്നും ഒരു നിലവായി
ഒരു താരമായി അവൾ പുതുവെളിച്ചം
ഭൂമിയിലെങ്ങും പരത്തുന്നു...

നന്ദന എം ആർ
6എ ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത