ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

തുരത്താം മഹാമാരിയെ

കവികൾ വാഴ്ത്തിയ മലനാടേ
കഥകൾ പുകഴ്ത്തിയ മലനാടേ
കൈകോർത്തിനിയും മുന്നോട്ട്
പോകുവതെങ്ങനെ നാമിന്ന്