ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെകേരളം

17:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെകേരളം

ലോകം മുഴുവൻ പടർന്നു പിടിക്കും
മഹാ മാരീയാം കൊറോണ കാരണം
മനുഷ്യർ പലരും
വിട്ടു പിരിഞ്ഞു
കരുതലോടെ ജീവിക്കും
നമ്മൾ എല്ലാവരും
ഇ കൊച്ചു കേരളത്തിൽ
ഒരുമയോടെ
 

അശ്വിൻ ബി എസ്
1 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത