17:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പോരാടാം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുക നാം കൂട്ടുകാരേ
പ്രതിരോധിക്കുക നാം കൂട്ടുകാരേ
കണ്ണി പൊട്ടിക്കുക നാം കൂട്ടുകാരേ
ദുരന്തത്തിൽ നിന്നും കരകയറാൻ
ഒഴിവാക്കുക നാം യാത്രകൾ
ഇത്തിരി നാൾ അകന്നിരിക്കാം
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം ഭയക്കാതെ