17:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.new lps arumanoorthura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കുഞ്ഞനായ വമ്പൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നൊരു വൈറസ്
ചൈന മുഴുവൻ തകർത്തെറിഞ്ഞ്
അമേരിക്കയും ഇറ്റലിയും അടക്കമുള്ള
രാജ്യമെല്ലാം തകർത്തെറിഞ്ഞോരു വൈറസ്
ഗൾഫ് രാജ്യങ്ങളും അടക്കി ഭരിച്ചു
കൊറോണ എന്നൊരു വൈറസ്
കേരളത്തിലും കാൽവച്ചു
കാണ്മാനില്ലാത്തൊരു വൈറസ്
ജനങ്ങളെയെല്ലാം ഭീതിയിലാക്കി
കേരളമെന്നും അതിജീവിക്കും
കേരളമാ ഇത് കേരളമാ
ഓഖിയും പ്രളയവും നിപ്പയുമെല്ലാം
അതിജീവിച്ച കേരളമാ
നന്മനിറഞ്ഞോരു നാടിത്
നാനാമതസ്ഥർ നിറഞ്ഞ
ദൈവത്തിൻ ഒരു നാടിത്
നാമെല്ലാം ഒന്നിച്ചു നിന്ന്
കൊറോണയെ തുരത്തീടാം