17:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13761.(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ
നല്ലൊരു പൂരവും വിഷുവും അടുത്തു
അതിനും മുമ്പേ ഇതാ കോവിഡും വന്നു
വിഷുവെന്നാലുമൊന്നാ ഘോഷിക്കാമെന്നാൽ
ലോക് ഡൗണും വന്നു എൻ രാജ്യത്തിലേക്ക്.