17:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITH.T(സംവാദം | സംഭാവനകൾ)(ed)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുപ്പുലരി
വിഷുപ്പുലരി
മേടമാസ പുലാരിയിൽ
കണിക്കൊന്നകൾ പൂത്തുലഞ്ഞു
വിഷുപക്ഷിതൻ പാട്ടുകേട്ടുണർന്നല്ലോ
എൻ ഗ്രാമം
വിഷുപ്പുലരിയിൽ
കണികണ്ടു ഞാൻ കൈനീട്ടം വാങ്ങാനായി
തൂശനിലയിട്ടു സദ്യയുമുണ്ട്
ഇനിയും വരുമല്ലോ
നന്മനിറഞ്ഞൊരു വിഷുപ്പുലരി