16:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വിളിക്കാതെ വന്നൊരഥിതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Lock down?
"കൊറോണ " എന്നൊരു വൈറസുണ്ട് -
ലോകാരോഗ്യ സംഘടന നൽകിയ
- മനോഹര പേരല്ലോ COVID_19.
കൊറോണ എന്നൊരു ലാറ്റിൻ പദമല്ലോ -
കിരീടമെന്നർത്ഥമല്ലോ.
കോ വിഡ്- 19 ആദ്യമായെത്തി റുഹാനിലെ ചൈനയിൽ .
കോ വിഡ്- 19 കേരളത്തിൽ പൂര നാടായ തൃശൂരല്ലോ
ശ്വാസകോശത്തെ ബാധിക്കുന്നൊരു ദുഷ്ടനല്ലോ -
ജനുവരി 30 ,2020 ആഗോള ആരോഗ്യ അടിയ ന്തിരാവസ്ഥ ----------