16:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരങ്ങൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ വെട്ടിക്കളയരുതേ
മരങ്ങൾ നാടിന് സമ്പത്ത്
മരങ്ങൾ നട്ടു വളർത്തേണം
മരങ്ങൾ മണ്ണിൻ നിലനിൽപ്
നദിയെ കുരുതി കൊടുക്കരുതേ
മണലും മണ്ണും വാരി കൊല്ലരുതേ
പുഴകളെ ആർക്കും വിൽക്കരുതേ
അവ ദെയ്‌വം നൽകിയ വരദാനം