15:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി
വൃത്തിയായിരിക്കണം
പല്ല് നന്നായി തേക്കണം
നഖമൊക്കെ വളരുമ്പോൾ മുറിച്ചിടേണം
ആഹാരം പാഴാക്കിക്കളയരുത്
കൈയ്യും വായും കഴുകേണം
ചുമയ്ക്കുമ്പോൾ വാ പൊത്തി പിടിച്ചിടേണം
വെളിയിലിറങ്ങുമ്പോൾ മാസ്ക് വയ്ക്കണം
ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകണം
റോഡിലാരും ഇറങ്ങരുത്.
ആളുകളോട് അധികം അടുക്കരുത്.
വീടൊക്കെ വൃത്തിയായി സൂക്ഷിക്കണം.
കിണറും പുഴയും ശുചിയാക്കണം
അദിതി സായി വിനായക്
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത