ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്
കൂട്ടുകാർക്കൊരു കത്ത്
എല്ലാ കൂട്ടുകാർക്കും സുഖമല്ലേ ? ഞാൻ നിങ്ങളുടെ ആദിദേവ് . കൊറോണക്കെതിരായുള്ള പ്രതിരോധത്തിനായി നിങ്ങളെല്ലാവരും വീട്ടിലാണെന്നറിയാം . ഞാനും വീട്ടിലാണ്. ആരും പുറത്തിറങ്ങരുത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം . പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം . കോവിഡ് പ്രതിരോധത്തിൽ നമ്മളോരോരുത്തരും പങ്കാളികളാകണം . നിങ്ങൾ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് . സ്‌കൂൾ തുറക്കുമ്പോൾ വീണ്ടും കാണാം.
|