എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ
നല്ല കർഷകൻ
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ.
|