ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/പുസ്തകങ്ങളുടെ പ്രാധാന്യം

15:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുസ്തകങ്ങളുടെ പ്രാധാന്യം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുസ്തകങ്ങളുടെ പ്രാധാന്യം

ഏപ്രിൽ 2 അന്താരാഷ്ട്ര പുസ്തക ദിനമായി ആചരിക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്ന അറിവുകൾ എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.ഒരു നല്ല പുസ്തകം എപ്പോഴും നമ്മോടൊപ്പമുള്ള നല്ല ഒരു സുഹൃത്തിനെപ്പോലെയാണ്. സൂര്യനു കീഴെയുള്ള എന്തിനെക്കുറിച്ചും നമുക്ക് പുസ്തക ങ്ങളിലൂടെ അറിയാൻ കഴിയും. നമ്മുടെ മാനസികവും ബുദ്ധിപരവുമായ കഴിവ് വികസിപ്പിക്കുവാൻ വായനയ്ക്ക് കഴിയും. നമ്മുടെ ഭാഷാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും പുസ്തകങ്ങൾ സഹായിക്കുന്നു. നല്ല ചിന്താശേഷി വളർത്താനും കാര്യ ഗൗരവത്തോടെ പ്രവർത്തിക്കാനും പുസ്തകങ്ങൾ സഹായിക്കുന്നു.


ഹേമന്ത്.എൻ പ്രകാശ്
3 B ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം